ErnakulamKeralaNattuvarthaLatest NewsNews

30 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പശ്ചിമ ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ദി​ലീ​പ് മ​ണ്ഡ​ൽ(27) ആണ് പി​ടി​യി​ലാ​യ​ത്

മൂ​വാ​റ്റു​പു​ഴ: ക​ഞ്ചാ​വു​മാ​യി പശ്ചിമ ബം​ഗാ​ൾ സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യിൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ദി​ലീ​പ് മ​ണ്ഡ​ൽ(27) ആണ് പി​ടി​യി​ലാ​യ​ത്.

Read Also : ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ മരിച്ചു

30 ഗ്രാം ക​ഞ്ചാ​വാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യും സം​ഘ​വും വെ​ള്ളൂ​ർ​കു​ന്നം കൊ​ച്ച​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം ഇയാളെ അ​റ​സ്റ്റ് ​ചെ​യ്തത്.

Read Also : കേരളത്തില്‍ ‘സമാധാനവും സാഹോദര്യവും ജീവന്‍ കൊടുത്തും നിലനിര്‍ത്തും’, പ്രമേയം പാസാക്കി സര്‍വ്വകക്ഷി യോഗം

അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാജ​രാ​ക്കിയ ശേഷം റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button