KeralaLatest NewsNews

മാനവീയം വീഥിയിലെ സംഘര്‍ഷം: ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ കസ്റ്റഡിയില്‍. കരമന സ്വദേശി ശിവയാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

READ ALSOഈ കമ്പനികൾക്ക് ഗുണനിലവാരമില്ല!! പാരസെറ്റമോളും പാന്റോപ്പും അടക്കമുള്ള 12 മരുന്നുകള്‍ക്ക് സംസ്ഥാനത്ത് നിരോധനം

മാനവീയം വീഥിയില്‍ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button