KollamLatest NewsKeralaNattuvarthaNews

ഉല്ലാസയാത്രയ്ക്കിടെ ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ് യുവാവ് മരിച്ചു

കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ(26) ആണ് മരിച്ചത്

കൊല്ലം: മൻറോതുരുത്തിൽ ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ(26) ആണ് മരിച്ചത്.

Read Also : ഗാസയിലെ ആക്രമണം സംബന്ധിച്ച് വിവാദ പ്രസ്താവന: മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ചേരിയിൽകടവ് ഭാഗത്താണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടറാണ് മരിച്ച ലാൽ കൃഷ്ണൻ.

Read Also : എംഎസ് ധോണിയും ഞാനും അടുത്ത സുഹൃത്തുക്കളല്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button