Latest NewsKeralaNews

ഫോർഡ് ഫിയസ്റ്റ കാറിന് തീപിടിച്ചു: ഓടിരക്ഷപ്പെട്ട് യാത്രക്കാർ

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം ഉണ്ടായത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Read Also: ‘പ്രകടനപത്രിക 2016ലേത്, ഇത് 2021ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് മന്ത്രി ജിആര്‍ അനില്‍

വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കാർ ഭാഗികമായി കത്തിനശിച്ചു. അപകടത്തെ തുടർന്ന് ആലുവ റൂട്ടിൽ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഫോർഡ് ഗ്ലോബൽ ഫിയസ്റ്റ കാറിനാണ് തീപിടിച്ചത്.

Read Also: കാളിദാസ് ജയറാമും താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button