ThiruvananthapuramLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണംവിട്ട കാ​ർ എ​തി​ർ​ദി​ശ​യി​ൽ നിന്ന് വ​ന്ന കാറിലിടിച്ച് അപകടം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​സ്ഥാ​ന പാ​ത​യി​ൽ കു​ന്നി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നു മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലെ വൈ​ദ‍്യു​തി​തൂ​ണി​ൽ ഇ​ടി​ച്ചു നി​ന്നു. സം​ഭ​വ​ത്തി​ൽ ആ​ള​പ​യ​മി​ല്ല.

Read Also : ദീപാവലി ആഘോഷിച്ചും ദീപം തെളിയിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​സ്ഥാ​ന പാ​ത​യി​ൽ കു​ന്നി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നു മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : ഗതാഗത തടസം, ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്തു, തൊപ്പിയെ തിരിച്ചയച്ച് പൊലീസ്

സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button