ThiruvananthapuramLatest NewsKeralaNattuvarthaNews

സ്‌​കൂ​ട്ട​റി​ല്‍ ബൈക്കിടിച്ച് അപകടം: വയോധികന് പരിക്ക്

സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര​ ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ന​പ്പാ​റ സ്വ​ദേ​ശി നെ​ല്‍​സ​ണാ(72)ണ് പരിക്കേറ്റത്

വെ​ള്ള​റ​ട: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ വയോധികന് പരിക്കേറ്റു. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര​ ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ന​പ്പാ​റ സ്വ​ദേ​ശി നെ​ല്‍​സ​ണാ(72)ണ് പരിക്കേറ്റത്.

Read Also : ഗു​ണ്ടാ​പ്പ​ക: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാം പ്ര​തി പിടിയിൽ

ആ​ന​പ്പാ​റ​യി​ല്‍ നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ല്‍ മൂ​ന്നു​പേ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തിൽ നെ​ല്‍​സ​ണ്‍ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. കോ​വൂ​ര്‍ സ്വ​ദേ​ശി അ​പ്പു​ക്കു​ട്ട​ന്‍ ഓ​ടി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്.

Read Also : ഗതാഗത തടസം, ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്തു, തൊപ്പിയെ തിരിച്ചയച്ച് പൊലീസ്

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നെ​ല്‍​സ​നെ ഉ​ട​ന്‍​ത​ന്നെ വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button