KannurKeralaNattuvarthaLatest NewsNews

കോളയാട് കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു: ദൃശ്യങ്ങള്‍ പുറത്ത്

പാറക്കുണ്ട് കോളനിയിലെ ജയന്‍റെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്നലെ കാട്ടാന പ്രസവിച്ചത്

കണ്ണൂര്‍: കണ്ണൂർ കോളയാട് പെരുവയിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്‍റെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്നലെ കാട്ടാന പ്രസവിച്ചത്.

Read Also : സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടോടു കൂടി സ്ത്രീകളും പുരുഷന്മാരും പെരുമാറുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്

തുടർന്ന്, നെടുമ്പൊയിലിലെ വനംവകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ആനക്കുട്ടിക്ക് ശരിയായി നടക്കാൻ കഴിയുന്നതുവരെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ് പറയുന്നു.

Read Also : ‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ കാരണം’ : ആ നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാരെന്ന വാദവുമായി ഇ.പി. ജയരാജൻ

കഴിഞ്ഞയാഴ്ച പ്രദേശത്ത് വ്യാപകമായി കാട്ടാനകൾ കൃഷി നശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button