KottayamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാടുകടത്തി

എ​രു​മേ​ലി നെ​ല്ലി​ത്താ​നം വീ​ട്ടി​ൽ മു​ബാ​റ​ക്ക് എ.​റ​ഫീ​ക്കി​നെ(24)യാ​ണ് നാടുകടത്തിയത്

കോ​ട്ട​യം: യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ ​നി​ന്നും നാ​ടുക​ട​ത്തി. എ​രു​മേ​ലി നെ​ല്ലി​ത്താ​നം വീ​ട്ടി​ൽ മു​ബാ​റ​ക്ക് എ.​റ​ഫീ​ക്കി​നെ(24)യാ​ണ് നാടുകടത്തിയത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്നും ആ​റു​മാ​സ​ത്തേ​ക്കാണ് യുവാവിനെ നാ​ടു​ക​ട​ത്തി​യ​ത്.

Read Also : അദൃശ്യ ജാലകങ്ങളിൽ അഭിനയിക്കാൻ പൈസ വാങ്ങിയില്ല, പകരം .. : തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ക്കെതിരെ എ​രു​മേ​ലി, മ​ണി​മ​ല സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, ക​വ​ര്‍ച്ച തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Read Also : ഒ​മ്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​: ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button