ThiruvananthapuramKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് നാ​സിം(14), സീ​ന​ത്ത്( 50), ന​ജീ​ബ് (60 ), ബീ​ന (44), ഷെ​രീ​ഫ് (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേറ്റ. കാ​റി​ലു​ണ്ടാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് നാ​സിം(14), സീ​ന​ത്ത്( 50), ന​ജീ​ബ് (60 ), ബീ​ന (44), ഷെ​രീ​ഫ് (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : അമിതവേഗം ചോദ്യംചെയ്തത് ഇഷ്ടപ്പെട്ടില്ല, വീട്ടുമുറ്റത്തെ ഷെഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ചു: പ്രതികൾ പിടിയിൽ

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര‌​ണ്ട് മ​ണി​യോ​ടെ​ പി​ര​പ്പ​ൻ​കോ​ടി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വെ​മ്പാ​യ​ത്തു നി​ന്നും കി​ളി​മാ​നൂ​രി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സും, വെ​ഞ്ഞാ​റ​മൂ​ട് നി​ന്നും വെ​മ്പാ​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ മ​റ്റൊ​രു ബ​സാ​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം നടന്നത്.

Read Also : ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button