ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റി​ൽ യാ​ത്ര​ ചെയ്യവെ അ​ധ്യാ​പി​ക​യു​ടെ മാ​ല പൊട്ടിച്ചെടുക്കാൻ ശ്ര​മിച്ചതായി പരാതി

ഉ​റി​യാ​ക്കോ​ട് പൊ​ന്നെ​ടു​ത്ത​കു​ഴി വി​ജ​യ മ​ൻ​സി​ലി​ൽ മി​നി(34)​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ മാ​ല​യാ​ണ് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ​വ​ർ പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: സ്കൂ​ട്ട​റി​ൽ യാ​ത്ര​ ചെ​യ്യു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യു​ടെ ക​ഴു​ത്തി​ൽ​ കി​ട​ന്ന മാ​ല പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ​വ​ർ പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചതായി പരാതി. മോ​ഷ്ടാ​ക്ക​ളു​ടെ കൈ​യി​ൽ ​നി​ന്നും മാ​ല ത​റ​യി​ൽ വീ​ണ​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ടി​ല്ല.

Read Also : ജനങ്ങൾക്ക് പേടി, ഇങ്ങനൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മറിയക്കുട്ടി; സർക്കാരിനെ നമ്പാൻ കൊള്ളില്ലെന്ന് സുരേഷ് ഗോപി

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ വെ​ള്ള​നാ​ടി​നു സ​മീ​പം സൈ​മ​ൺ റോ​ഡി​ലാ​ണ് സം​ഭ​വം. ഉ​റി​യാ​ക്കോ​ട് പൊ​ന്നെ​ടു​ത്ത​കു​ഴി വി​ജ​യ മ​ൻ​സി​ലി​ൽ മി​നി(34)​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ മാ​ല​യാ​ണ് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ​വ​ർ പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Read Also : ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബൈ​ക്കി​ന് പു​റ​കി​ൽ ഇ​രു​ന്ന​യാ​ളാ​ണ് മാല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് മി​നി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സംഭവത്തിൽ ആ​ര്യ​നാ​ട് പൊ​ലീ‌​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ൾ കേന്ദ്രീകരിച്ച് പ​രി​ശോ​ധന ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button