ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യപാനത്തിനിടെ വാക്കുതർക്കം, സു​ഹൃ​ത്തി​നെ ബി​യ​ർകു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊല്ലാ​ൻ ശ്ര​മം: പ്രതി പിടിയിൽ

വ​ഞ്ചു​വം പു​ത്ത​ൻ​ക​രി​ക്ക​കം അ​ൻ​ഷാ​ദി​നെയാണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: സു​ഹൃ​ത്തി​നെ ബി​യ​ർകു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ പൊലീസ് പിടിയിൽ. വ​ഞ്ചു​വം പു​ത്ത​ൻ​ക​രി​ക്ക​കം അ​ൻ​ഷാ​ദി​നെയാണ് അറസ്റ്റ് ചെയ്തത്. വ​ലി​യ​മ​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മറിയക്കുട്ടിക്ക് സുരേഷ് ഗോപി എംപി പെൻഷനിൽ നിന്ന് പ്രതിമാസം 1000 രൂപ നല്‍കും

വ​ലി​യ​മ​ല മ​ണി​യ​ൻ​കോ​ട് വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം ആണ് സംഭവം. സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ച്ചതിന് ശേഷമുണ്ടായ വാ​ക്കുത​ർ​ക്ക​ത്തി​നിടെ പ്രതി സുഹൃത്തിനെ ബി​യ​ർകു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിക്കുകയായിരുന്നു.

Read Also : കണ്ണൂരിലെ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button