AlappuzhaLatest NewsKeralaNattuvarthaNews

ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെത്തി​യ 14കാരനു നേരെ ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ൻ പിടിയിൽ

മു​തു​കു​ളം പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ സു​ബൈ​ർ​കു​ട്ടി (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ഹ​രി​പ്പാ​ട്: ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെത്തി​യ 14കാരനു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മു​തു​കു​ളം പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ സു​ബൈ​ർ​കു​ട്ടി (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ട്ടം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മു​ള്ള ബേ​ക്ക​റി​യി​ൽ നി​ന്നു സാ​ധ​നം വാ​ങ്ങാ​നെത്തി​യ കു​ട്ടി​യെ പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ധ​നം വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്, മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ​ തു​ട​ർ​ന്ന്, പൊ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​കൃ​തി​വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുണ്ട്.

ക​രീ​ല​കു​ള​ങ്ങ​ര എ​സ്ഐ ​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്ഐ ശ്രീ​കു​മാ​ർ, സി​പി​ഒമാ​രാ​യ അ​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, ര​തീ​ഷ്, സ​ജീ​വ് കു​മാ​ർ എ​ന്നി​വ​ര​ടു​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button