MalappuramKeralaNattuvarthaLatest NewsNews

വ​നാ​തി​ര്‍ത്തി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട കാ​ട്ടാ​ന ചെ​രി​ഞ്ഞു

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ണ്ണി​ക്ക​ട​വ് ക​രി​യം​മു​രി​യം വ​നാ​തി​ര്‍ത്തി​യി​ല്‍ കാ​ട്ടാ​നയെ അവശനിലയിൽ കണ്ടെത്തിയത്

എ​ട​ക്ക​ര: വ​നാ​തി​ര്‍ത്തി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട കാ​ട്ടാ​ന ചെ​രി​ഞ്ഞു. എ​ട്ട് വ​യ​സ്സു​ള്ള പി​ടി​യാ​ന​യെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍ന്ന വ​ന​ത്തി​ല്‍ ആണ് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ച​ളി​യി​ല്‍ വീ​ണു​കി​ട​ന്ന ആ​ന​ക്ക് വ​നംവ​കു​പ്പ് ന​ല്‍കി​യ ചി​കി​ത്സ​ക​ളൊ​ന്നും ഫ​ലി​ച്ചി​ല്ല.

Read Also : ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; പരസ്യമായി പൊട്ടിക്കരഞ്ഞ് നടന്‍ സുധീര്‍

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ണ്ണി​ക്ക​ട​വ് ക​രി​യം​മു​രി​യം വ​നാ​തി​ര്‍ത്തി​യി​ല്‍ കാ​ട്ടാ​നയെ അവശനിലയിൽ കണ്ടെത്തിയത്. ഇ​ട​തു​കാ​ലി​ന് സം​ഭ​വി​ച്ച ഒ​ടി​വും സ്ഥാ​ന​മാ​റ്റ​വു​മാ​ണ് ആ​ന​യെ അ​വ​ശ​നി​ല​യി​ലാ​ക്കി​യ​തെ​ന്ന് വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ പ​റ​ഞ്ഞു.

Read Also : ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ: പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിഞ്ഞു, എട്ട് പേര്‍ക്ക് പരിക്ക്

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ ചെ​രി​ഞ്ഞ ആ​ന​യു​ടെ ജ​ഡം വ​നംവ​കു​പ്പ് സ​ര്‍ജ​ന്‍ ഡോ. ​ഡേ​വി​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി വ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button