PathanamthittaNattuvarthaLatest NewsKeralaNews

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു

കോട്ടങ്ങൽ സ്വദേശികളായ അജ്മൽ നൗഫിയാ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്

റാന്നി: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടങ്ങൽ സ്വദേശികളായ അജ്മൽ നൗഫിയാ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്.

Read Also : ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം, ഇതൊന്നും എന്നെ തകർക്കില്ല: നടൻ മൻസൂര്‍ അലി ഖാൻ

സംസ്ഥാനപാതയിൽ ഉതിമൂട് ഡിപ്പോ പടിക്ക് സമീപം രാവിലെ 8.50-ഓടെയാണ് അപകടം നടന്നത്. റാന്നി ഭാഗത്തും നിന്നും വന്ന വാഹനം നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

Read Also : നടി കാർത്തിക നായർ വിവാഹിതയായി: ചടങ്ങുകൾ നടന്നത് കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ

പുക ഉയർന്നതിനെ തുടർന്ന്, അഗ്നിശമനസേന എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button