NattuvarthaLatest NewsNews

സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്: മൂ​ന്ന് യു​വാ​ക്ക​ൾ പിടിയിൽ

കെ. ​തേ​ജ​ക്ഷ പൂ​ജാ​രി (22), വി. ​സ​ന്തോ​ഷ് പൂ​ജാ​രി (24), എം. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ്(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മം​ഗ​ളൂ​രു: സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്ന് യു​വാ​ക്കൾ അറസ്റ്റിൽ. കെ. ​തേ​ജ​ക്ഷ പൂ​ജാ​രി (22), വി. ​സ​ന്തോ​ഷ് പൂ​ജാ​രി (24), എം. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ്(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം മേ​ഖ​ല​യി​ലെ കാ​സി​ലി​ൽ ​നി​ന്ന് ബ​ജ്പെ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഫോ​ൺ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം, ബേക്കറി ജീവനക്കാരിയെ കടയിൽകയറി ആക്രമിച്ചു: യുവാവ് പിടിയിൽ

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗു​ര​പ്പ കാ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ത്തി​യ ഇ​വ​ർ സ്കൂ​ട്ട​ർ നി​ർ​ത്താ​തെ പോ​യി. പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ച 3.40 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

Read Also : ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ല: ഗവർണർക്കെതിരായ സംസ്ഥാനത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button