KasargodKeralaNattuvarthaLatest NewsNews

കാ​ഞ്ഞ​ങ്ങാ​ട് സ്വദേശിനിയെ കാണാതായി, മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്: പരാതി

പ​ന​ത്ത​ടി ചാ​മു​ണ്ഡി​ക്കു​ന്ന് മാ​ച്ചി​പ്പ​ള്ളി ച​ന്ദ്ര ഭ​വ​ന​ത്തി​ൽ ച​ന്ദ്രി​ക(63)യെ​യാ​ണ് കാ​ണാ​താ​യ​ത്

കാ​ഞ്ഞ​ങ്ങാ​ട്: വ​യോ​ധി​ക​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. പ​ന​ത്ത​ടി ചാ​മു​ണ്ഡി​ക്കു​ന്ന് മാ​ച്ചി​പ്പ​ള്ളി ച​ന്ദ്ര ഭ​വ​ന​ത്തി​ൽ ച​ന്ദ്രി​ക(63)യെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും , റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചു

ഈ മാസം 18ന് ​രാ​വി​ലെ വീ​ട്ടി​ൽ​ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ച​ന്ദ്രി​ക. തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ജ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യതായി പൊലീസ് പറഞ്ഞു.

Read Also : പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം:പ്രതികളെ പിടികൂടി,സ്റ്റേ​ഷ​ൻ പരിസരത്തു​ള്ള തെ​രു​വു​നാ​യ്ക്കും നി​ർ​ണാ​യ​ക പ​ങ്ക്

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് രാ​ജ​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​ൻ കെ. ​കാ​ളി​ദാ​സ് പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button