AlappuzhaNattuvarthaLatest NewsKeralaNews

ഇ​ടി​മി​ന്ന​ലേ​റ്റ് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ര​ണ്ടാ​യി പി​ള​ര്‍​ന്ന് ക​ട​ലി​ല്‍ താ​ഴ്ന്നു

15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു

ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് തീ​ര​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ത​ക​ര്‍​ന്നു. വ​ള്ളം ര​ണ്ടാ​യി പി​ള​ര്‍​ന്ന് ക​ട​ലി​ല്‍ താഴുകയായിരുന്നു. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

Read Also : ചു​ര​ത്തി​ൽ ര​ണ്ടാം വ​ള​വി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം

അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് തു​ട​രു​ന്ന​ത്. ന​ഗ​ര​ത്തോ​ട് ചേ​ര്‍​ന്ന പെ​രി​ങ്ങ​മ​ല ഭാ​ഗ​ത്ത് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞ് വീ​ണു. പ​ല​യി​ട​ത്തും റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

Read Also : കള്ളപ്പണക്കേസ്: തമിഴ്‌നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്‌ഡ്‌, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ

പ​ത്ത​നം​തി​ട്ട​യി​ല്‍ സ​മീ​പ​കാ​ല​ത്ത് ല​ഭി​ച്ച ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ​യാ​ണി​തെ​ന്നാ​ണ് ലഭിക്കുന്ന വിവരം. തി​രു​വ​ല്ല​യി​ലും ക​ന​ത്ത​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button