ErnakulamKeralaNattuvarthaLatest NewsNews

ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്: ആ​സാം സ്വ​ദേ​ശി അറസ്റ്റിൽ, ഫോണിൽ കു​ട്ടി​ക​ളു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും

നാ​ഗോ​ണ്‍ സ്വ​ദേ​ശി ഹാ​ബി​ജു​ര്‍ റ​ഹ്മാ​ന്‍(37) ആണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ടി​ല്‍ ആ​സാം സ്വ​ദേ​ശി കൊ​ച്ചി​യി​ല്‍ പൊലീസ് പി​ടി​യിൽ. നാ​ഗോ​ണ്‍ സ്വ​ദേ​ശി ഹാ​ബി​ജു​ര്‍ റ​ഹ്മാ​ന്‍(37) ആണ് പി​ടി​യി​ലാ​യ​ത്. ഞാ​റ​യ്ക്ക​ല്‍ പൊ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 15 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തിയിട്ടുണ്ട്.

Read Also : എല്ലാവരുടെയും മുന്നിലിട്ട് അയാൾ തല്ലി, ഇതിനു കാരണം സൂപ്പർ താരത്തിന്റെ പക!! നടിയുടെ വെളിപ്പെടുത്തൽ

എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആണ് ഇയാൾ പിടിയിലായത്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വി​വി​ധ പോ​ണ്‍ സൈ​റ്റു​ക​ളി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് കാ​ണു​ക​യും സൂ​ക്ഷി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താണ് ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്.

Read Also : ലൈംഗിക തൊഴിലാളിയെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ്

നേ​ര​ത്തെ, മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഒ​രാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ഏ​ഴ് പേ​ര്‍​ക്കെ​തി​രേ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button