KozhikodeLatest NewsKeralaNattuvarthaNews

മാനഭംഗശ്രമം: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്

കോഴിക്കോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാർട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഐപിസി 345, 354a, 354B വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നത്: മോദി വംശീയ വാദിയാണെന്ന് കെ സുധാകരൻ

ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി അതിക്രമം കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സിപിഎം രം​ഗത്തെത്തി. ആരോപണം ഉയർന്നപ്പോൾ ജിനീഷിനെ സസ്പെൻഡ് ചെയ്തുവെന്ന് സിപിഎം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button