ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​റി​ന്​ വ്യാ​ജ ന​മ്പ​ർ ​ ഉ​പ​യോ​ഗി​ച്ചു: ഉടമ അറസ്റ്റിൽ

പേ​രൂ​ർ​ക്ക​ട അ​മ്പ​ലം​മു​ക്ക്​ അ​നി​യ​ൻ ലൈ​നി​ൽ സ​ജി​തി(48)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: യ​ഥാ​ർ​ഥ ന​മ്പ​ർ ​പ്ലേ​റ്റ്​ മാ​റ്റി കാ​റി​ന്​ വ്യാ​ജ ന​മ്പ​ർ ​ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ൽ വാ​ഹ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. പേ​രൂ​ർ​ക്ക​ട അ​മ്പ​ലം​മു​ക്ക്​ അ​നി​യ​ൻ ലൈ​നി​ൽ സ​ജി​തി(48)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.​ പേ​ട്ട പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : കാക്കിക്കുള്ളിലെ അമ്മ മനസ്: അമ്മ ചികിത്സയിൽ, 4 മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്

ചൊ​വ്വാ​ഴ്ച​യാ​ണ്​ ചാ​ക്ക സ​ർ​വി​സ്​ റോ​ഡി​ൽ​ നി​ന്നും വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് പ​തി​ച്ച്​ പാ​ർ​ക്ക് ചെ​യ്ത വെ​ള്ള നി​റ​ത്തി​ലെ ഹാ​രി​യ​ർ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സംഭവത്തിൽ കാ​ർ ഉ​ട​മ​യെ വി​ശ​ദ​മാ​യി​ ചോ​ദ്യം​ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read Also : അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button