ThiruvananthapuramKeralaNattuvarthaLatest NewsNews

വി​ഷം ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മരിച്ചു

വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള അ​മ​രി​വി​ള ഷി​ബു ഭ​വ​നി​ൽ നെ​ൽ​സ​ന്‍റെ മ​ക​ൻ ഷി​ബു(35) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: വി​ഷം ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള അ​മ​രി​വി​ള ഷി​ബു ഭ​വ​നി​ൽ നെ​ൽ​സ​ന്‍റെ മ​ക​ൻ ഷി​ബു(35) ആ​ണ് മ​രി​ച്ച​ത്.

Read Also : ഹെലന്‍ ഒഴുകിപ്പോകുന്നത് കണ്‍മുന്നില്‍ കണ്ട നടുക്കം മാറാതെ നിവേദ്യ, രക്ഷിക്കാനാവാത്ത സങ്കടത്തില്‍ ബിജു

ഇ​ക്ക​ഴി​ഞ്ഞ 20-ന് ​വൈ​കു​ന്നേ​രം ആണ് സംഭവം. വി​ഷം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഷി​ബു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ മ​രിക്കുകയായിരുന്നു.

Read Also : കോടികൾ കമ്മീഷൻ കിട്ടുമായിരുന്ന കെ റെയിൽ നടക്കാത്തതിലുള്ള വൈരാഗ്യം ജനങ്ങളെ ദ്രോഹിച്ച് തീർക്കരുത്: ആരിഫിനോട് വാചസ്പതി

വി​ഴി​ഞ്ഞം പൊ​ലീ​സ് സ്ഥലത്തെത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button