AlappuzhaLatest NewsKeralaNattuvarthaNews

പെ​ട്രോ​ള്‍ പ​മ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത ഉ​ട​മ​യു​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു: പ്രതി പിടിയിൽ

എ​ട​ത്വ അ​മ്പ​ല​ത്തി​ല്‍​ചി​റ ജി​ജി​നാ​ണ് അറസ്റ്റിലായത്

എ​ട​ത്വ: പെ​ട്രോ​ള്‍ പ​മ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത ഉ​ട​മ​യു​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച സംഭവത്തിൽ പ്ര​തി അറസ്റ്റിൽ. എ​ട​ത്വ അ​മ്പ​ല​ത്തി​ല്‍​ചി​റ ജി​ജി​നാ​ണ് അറസ്റ്റിലായത്. എ​ട​ത്വ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

ക​ഴി​ഞ്ഞദി​വ​സം പ​മ്പ് ഉ​ട​മ സ്‌​കൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 11,500 രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്. പ​മ്പി​ലെ സിസിടി​വി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വ​ഷ​ണ​ത്തി​ലാ​ണ് ജി​ജി​ന്‍ പി​ടി​യി​ലാ​യ​ത്. പ​മ്പ് ഉ​ട​മ സ്‌​കൂട്ട​ര്‍ ഓ​ഫീ​സി​ന്‍റെ പു​റ​കി​ല്‍ വച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി പ​മ്പി​ല്‍ ക​റ​ങ്ങി ന​ട​ന്ന ശേ​ഷം ഓ​ഫീ​സി​ന്‍റെ പി​ന്നി​ലെ​ത്തി​യ ശേ​ഷം സ്‌​കൂ​ട്ട​റി​ല്‍ കി​ട​ന്ന താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് സീ​റ്റ് ഉ​യ​ര്‍​ത്തി​യാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം പ​മ്പ് ഉ​ട​മ എ​ട​ത്വ പൊ​ലീ​സി​ല്‍ അ​റി​യി​ച്ചി​രു​ന്നു. പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : ‘മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്’: ആര്യയെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

എ​ട​ത്വ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ആ​ന​ന്ദ​ബാ​ബു, എ​സ്ഐ​മാ​രാ​യ മ​ഹേ​ഷ്, സ​ജി​കു​മാ​ര്‍, സിപിഒ​മാ​രാ​യ സു​നി​ല്‍, ഇ​ര്‍​ഷാ​ദ്, ഷി​ബു, പ്രി​യ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button