KottayamKeralaNattuvarthaLatest NewsNews

മ​​ദ്യ​ല​​ഹ​​രി​​യി​​ല്‍ ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി വാ​​ഹ​​ന​​ങ്ങ​ളി​ൽ ഇ​​ടി​പ്പി​​​ച്ചു: യു​​പി സ്വ​​ദേ​​ശി പിടിയിൽ

ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തു​നി​​ന്നു​മാ​ണ്​ ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി കോ‌​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​ത്

കോ​​ട്ട​​യം: മ​​ദ്യ​ല​​ഹ​​രി​​യി​​ല്‍ ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി ഓ​​ടി​​ച്ചു നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളി​ൽ ഇ​​ടി​​പ്പി​​ച്ച യു​​പി സ്വ​​ദേ​​ശി അ​​റ​​സ്റ്റി​​ല്‍. ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തു​നി​​ന്നു​മാ​ണ്​ ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി കോ‌​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​ത്.

Read Also : ഇന്ത്യ ആ മുറിപ്പാട് ഒരിക്കലും മറക്കില്ല, മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇ​​ന്ന​​ലെ രാ​​ത്രി 9.30നാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​തി​​നി​​ടെ നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളി​ൽ ത​​ട്ടി​​യെ​ങ്കി​ലും നി​​ർ​​ത്താ​​തെ പോ​​രു​​ക​​യാ​​യി​​രു​​ന്നു. ലോ​​ഗോ​​സ് ജം​​ഗ്ഷ​​ന്‍ ചു​​റ്റി വീ​​ണ്ടും ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തേ​ക്കു പോ​​കു​​ന്ന​​തി​​നി​​ടെ മ​​റ്റു വാ​​ഹ​​ന​യാ​​ത്ര​ക്കാ​​രും പൊലീ​​സും പി​​ന്തു​​ട​​ര്‍​ന്ന് ഇ​​യാ​​ളെ പി​​ട‌ി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച് മൗ​​ണ്ടി​​ല്‍ എ​​ത്തി​​യ​​പ്പോ​​ൾ ക​​ണ്ടെ​​യ്ന​​ർ ത‌​​ട​​ഞ്ഞു ഡ്രൈ​​വ​​റെ പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ‌​​ടു​​ത്തു.

പ​​തി​​ന​​ഞ്ചി​ൽ അ​ധി​കം വാ​​ഹ​​ന​​ങ്ങ​​ളി​ൽ ലോ​​റി ഇ​​ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക വി​​വ​​രം. അ​​പ​​ക​​ട​​ങ്ങ​​ളെ​ത്തു​​ട​​ര്‍​ന്ന് എം​​സി റോ​​ഡി​​ല്‍ ഏ​​റെ​നേ​​രം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button