KottayamLatest NewsKeralaNattuvarthaNews

യു​​വ​​തി തൂ​​ങ്ങി​​മ​​രി​​ച്ച സംഭവം: ഭ​​ർ​​തൃ​​വീ​​ട്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ടി​​പ്പ​​ർ ക​​ത്തിച്ചു

അ​​തി​​ര​​മ്പു​​ഴ ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ലം പാ​​ക്ക​​ത്തു​​കു​​ന്നേ​​ൽ അ​​നി​​ൽ വ​​ർ​​ക്കി​​യു​​ടെ വീ​​ട്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ടി​​പ്പ​​ർ ലോ​​റി​​യാ​​ണ് ക​​ത്തി​​യ​​ത്

ഏ​​റ്റു​​മാ​​നൂ​​ർ: യു​​വ​​തി തൂ​​ങ്ങി​​മ​​രി​​ച്ച ഭ​​ർ​​തൃ​​വീ​​ട്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ടി​​പ്പ​​ർ ലോ​​റി ക​​ത്തി​​ന​​ശി​​ച്ചു. അ​​തി​​ര​​മ്പു​​ഴ ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ലം പാ​​ക്ക​​ത്തു​​കു​​ന്നേ​​ൽ അ​​നി​​ൽ വ​​ർ​​ക്കി​​യു​​ടെ വീ​​ട്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ടി​​പ്പ​​ർ ലോ​​റി​​യാ​​ണ് ക​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 3.10-നാ​​യി​​രു​​ന്നു സം​​ഭ​​വം. ടി​​പ്പ​​റി​​ന്‍റെ കാ​​ബി​​നാ​​ണ് ക​​ത്തി ​​ന​​ശി​​ച്ചത്. വാ​​ഹ​​ന​​ത്തി​​ന്‍റെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് തീ ​​പ​​ട​​ർ​​ന്നി​​ട്ടി​​ല്ല. തീ​​പി​​ടി​​ത്ത​​ത്തി​​ന്‍റെ കാ​​ര​​ണം സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു. ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ത്തും.

Read Also : കുസാറ്റ് ദുരന്തം: മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം ആരംഭിച്ചു, കണ്ണീരില്‍ കുതിര്‍ന്ന് കാമ്പസ്

ക​​ഴി​​ഞ്ഞ ഏ​​ഴി​​നാ​​ണ് അ​​നി​​ലി​​ന്‍റെ ഭാ​​ര്യ ഷൈ​​മോ​​ൾ സേ​​വ്യ​​റി​​നെ(24) വീ​​ട്ടി​​ൽ തൂ​​ങ്ങി മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഈ ​​സം​​ഭ​​വ​​ത്തി​​ൽ അ​​റ​​സ്റ്റി​​ലാ​​യ അ​​നി​​ൽ ഇ​​പ്പോ​​ൾ റി​​മാ​​ൻ​​ഡി​​ൽ ആ​​ണ്. യു​​വ​​തി മ​​രി​​ച്ച കേ​​സി​​ൽ വീ​​ട്ടു​​കാ​​ർ​​ക്കെ​​തി​​രേ പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ടി​​പ്പ​​ർ ക​​ത്തി ​​ന​​ശി​​ച്ചത്. പു​​ല​​ർ​​ച്ചെ ബൈ​​ക്ക് നി​​ർ​​ത്തു​​ന്ന ശ​​ബ്ദം കേ​​ട്ടെ​​ന്ന് വീ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

തൂ​​ങ്ങി മ​​രി​​ച്ച ഷൈ​​മോ​​ളു​​ടെ സ​​ഹോ​​ദ​​ര​​ന്മാ​​രെ സം​​ശ​​യി​​ക്കു​​ന്ന​​താ​​യി കാ​​ണി​​ച്ച് അ​​നി​​ൽ വ​​ർ​​ക്കി​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ സാ​​ജ​​ൻ വ​​ർ​​ക്കി ഏ​​റ്റു​​മാ​​നൂ​​ർ പൊലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button