KottayamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി

ളാ​ലം പ​രു​മ​ല​ക്കു​ന്ന് കോ​ള​നി​യി​ൽ പ​രു​മ​ല വീ​ട്ടി​ൽ ജോ​ജോ ജോ​ർ​ജി​നെ​(28)യാ​ണ്​ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ ​നി​ന്ന്​ ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജി​ല്ല​യി​ൽ ​നി​ന്ന്​ പു​റ​ത്താ​ക്കി. ളാ​ലം പ​രു​മ​ല​ക്കു​ന്ന് കോ​ള​നി​യി​ൽ പ​രു​മ​ല വീ​ട്ടി​ൽ ജോ​ജോ ജോ​ർ​ജി​നെ​(28)യാ​ണ്​ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ ​നി​ന്ന്​ ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

Read Also : ഭക്ഷണത്തിന് രുചി പോര, അമ്മയെ യുവാവ് കൊലപ്പെടുത്തി, ശേഷം ആത്മഹത്യാ ശ്രമം

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ക്കെതിരെ പാ​ലാ സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button