KeralaLatest NewsNews

കൊല്ലത്ത് വിദേശ വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തി: സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം: കൊല്ലം മുഖത്തലയില്‍ വിദേശ വനിതയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇസ്രയേല്‍ പൗരത്വമുള്ള രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്. സ്വത്വയുടെ സുഹൃത്തും യോഗ മാസ്റ്ററുമായ കൃഷ്‌ണചന്ദ്രനാണ് ഇവരെ ആക്രമിച്ചത്.

READ ALSO: ജനങ്ങളെ കേട്ട് മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. സംഭവത്തിന് പിന്നലെ സ്വത്വയെ ആക്രമിച്ച കത്തികൊണ്ട് സ്വയം കുത്തി മരിക്കാൻ കൃഷ്ണചന്ദ്രൻ ശ്രമിച്ചു. കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button