ErnakulamNattuvarthaLatest NewsKeralaNews

സി​നി​മാഷൂ​ട്ടി​ങ്ങി​നാ​യി വീട് വാ​ട​ക​യ്ക്കെടുത്ത് ലഹരിയി​ട­​പാ­​ട്:70കോ​ടിയുടെ എം­​ഡി­​എം­​എ­​‌ പി­​ടി­​കൂടി,അറസ്റ്റ്

ക​രു​മാ​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ നി​ഥി​ന്‍ വേ​ണു​ഗോ­​പാ​ല്‍, നി​ഥി​ന്‍ വി­​ശ്വ​ന്‍ എ­​ന്നി­​വ­​രാ​ണ് പി​ടി­​യി­​ലാ­​യ​ത്

കൊ­​ച്ചി­: പ­​റ­​വൂ­​രി​ല്‍ ഒ­​രു കി​ലോ എം­​ഡി­​എം­​എ­​യു­​മാ­​യി ര­​ണ്ടുപേ​ര്‍ അറസ്റ്റി​ല്‍. ക​രു​മാ​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ നി​ഥി​ന്‍ വേ​ണു​ഗോ­​പാ​ല്‍, നി​ഥി​ന്‍ വി­​ശ്വ​ന്‍ എ­​ന്നി­​വ­​രാ​ണ് പി​ടി­​യി­​ലാ­​യ​ത്. ഇ­​വ​ര്‍­​ക്കൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന മ­​റ്റൊ­​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ­​ട്ടു.

Read Also : തെരഞ്ഞെടുപ്പുകളില്‍ കണ്ടത് കേന്ദ്രത്തിനെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയ തോല്‍വി

സി​നി​മാ ഷൂ​ട്ടി​ങ്ങി​നാ​യി വാ​ട​ക​യ്ക്ക് വീ­​ട് എ​ടു​ത്താ​യി­​രു­​ന്നു ഇ​വ​ര്‍ മ​യ​ക്കുമ​രു​ന്ന് ഇ​ട­​പാ­​ട് ന­​ട­​ത്തി­​യി­​രു­​ന്ന​ത്. ഇ­​വി​ടെ പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍ നി​ന്നു​മാ­​ണ് എം­​ഡി​എം​എ പി​ടി​ച്ചെടുത്തത്. ര​ണ്ട് കാ​റു​ക​ളി​ലെ​ത്തി​യ സം​ഘ​ത്തെ പൊ​ലീ​സ് വ​ള​യു​ക​യാ​യി​രു​ന്നു.

Read Also : ‘പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധ ഭൂമിയിൽ നിന്നാണ്, അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല’: പരിഹാസവുമായി പിവി അൻവർ

കാ​റി​ന്‍റെ ട​യ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു­​ന്ന് ക­​ണ്ടെ­​ത്തി­​യ​ത്. പി­​ടി­​കൂ​ടി­​യ എം­​ഡി​എം​എ ശേ​ഖ​ര​ത്തി​ന് 70 കോ​ടി രൂ​പ വി​പ​ണി മൂ​ല്യം ഉ­​ണ്ടെ­​ന്നാ­​ണ് ലഭിക്കുന്ന വി­​വ​രം. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button