KottayamKeralaNattuvarthaLatest NewsNews

യു​​വ​​തി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി: യു​​വാവ് പിടിയിൽ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ത​​ല​​പ്പാ​​റ ചെ​​മ്പാ​​ല​​യി​​ല്‍ അ​​ജി​​മോ​​നെ(39)​​യാ​​ണ് വൈ​​ക്കം പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

വൈ​​ക്കം: യു​​വ​​തി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ കേ​​സി​​ൽ യു​​വാവ് അ​​റ​​സ്റ്റിൽ. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ത​​ല​​പ്പാ​​റ ചെ​​മ്പാ​​ല​​യി​​ല്‍ അ​​ജി​​മോ​​നെ(39)​​യാ​​ണ് വൈ​​ക്കം പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ക­​ന­​ത്ത മ­​ഴ: ചെ­​ന്നൈ­​യി​ല്‍ മ­​തി​ല്‍ ഇ­​ടി­​ഞ്ഞു­​വീ­​ണ് ര­​ണ്ട് മ­​ര​ണം, ആ​റു ജി​ല്ല​ക​ൾ​ക്ക് പൊ​തു അ​വ​ധി

വൈ​​ക്കം ക്ഷേ​​ത്ര​​ത്തി​​ൽ തൊ​​ഴു​​തു​​മ​​ട​​ങ്ങി​​യ യു​​വ​​തി​​യോ​​ട് ഇ​​യാ​​ൾ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. വൈ​​ക്കം സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച് ഒ. ​​രാ​​ജേ​​ന്ദ്ര​​ൻ നാ​​യ​​ർ, എ​​സ്ഐ സു​​രേ​​ഷ്, സി​​പി​​ഒ ജാ​​ക്സ​​ൺ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

Read Also : വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരൻ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button