MalappuramKeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു

തീ പടർന്നതോടെ പെയിന്‍റ്​ ടിന്നുകൾ പൊട്ടിത്തെറിച്ചു

മേലാറ്റൂർ: ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു. വാഹനത്തിൽ രണ്ടു പേരാണ്​ ഉണ്ടായിരുന്നത്​.

Read Also : വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ കടകളില്‍ ദീപാലങ്കാരം വേണം

തിങ്കളാഴ്ച ഉച്ചക്ക്​ 1.50-ന് മേലാറ്റൂർ-പെരിന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത്​ സെന്‍ററിന്​ സമീപം ആണ്​ സംഭവം. പെയിന്‍റുമായി പോകുകയായിരുന്ന വാനിൽ നിന്ന്​ പുക ഉയർന്നതോടെ വാ​​ഹനം നിർത്തുകയും യാത്രക്കാർ ഇറങ്ങുകയും ചെയ്തു. തീ പടർന്നതോടെ പെയിന്‍റ്​ ടിന്നുകൾ പൊട്ടിത്തെറിച്ചു.

Read Also : രേഖാചിത്രത്തിലെ ആളെ അറിയുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ക്രൈംബ്രാഞ്ച്: 16കാരന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​, പെരിന്തൽമണ്ണയിൽ നിന്ന്​ അഗ്​നിരക്ഷസേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button