KasargodKeralaNattuvarthaLatest NewsNews

രാ​ത്രി​ കോ​ളി​ങ് : ശബ്ദം കേട്ട് വ​ന്ന യു​വ​തി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടിയെ​റി​ഞ്ഞ് ​മാ​ല ത​ട്ടി

ബ​ല്ല ക​ട​പ്പു​റം എം.​എ​സ്. മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ ഭാ​ര്യ എം.​എ​സ്. മൈ​മൂ​ന​(40)യു​ടെ മാലയാണ് ത​ട്ടി​യ​ത്

കാ​ഞ്ഞ​ങ്ങാ​ട്: രാ​ത്രി​ വീ​ടി​ന്റെ കോ​ളി​ങ് ബെ​ല്ല​ടി ശ​ബ്ദം​കേ​ട്ട് പു​റ​ത്തേ​ക്കു​വ​ന്ന യു​വ​തി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നതായി പരാതി. ബ​ല്ല ക​ട​പ്പു​റം എം.​എ​സ്. മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ ഭാ​ര്യ എം.​എ​സ്. മൈ​മൂ​ന​(40)യു​ടെ മാലയാണ് ത​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ളി​ങ് ബെ​ല്ല​ടി​ച്ച് മൈ​മൂ​ന​യെ വീ​ടി​ന് പു​റ​ത്ത് വ​രു​ത്തു​ക​യാ​യി​രു​ന്നു. വാ​തി​ൽ തു​റ​ന്ന ഉ​ട​ൻ പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ക്ര​മി മു​ഖ​ത്തേ​ക്ക് മു​ള​കു​പൊ​ടി വാ​രി​യെ​റി​ഞ്ഞു. ഇ​തി​നി​ട​യി​ൽ ക​ഴു​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു പ​വ​ൻ സ്വ​ർ​ണ​മാ​ല അ​ക്ര​മി പി​ടി​ച്ച് പ​റി​ക്കു​ക​യും ചെ​യ്തു.

Read Also : വീട്ടില്‍ ഞങ്ങള്‍ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദ ഇഷ്ടമല്ല: ധ്യാനിന്റെ പൊറോട്ട അഭിമുഖത്തിന് മറുപടിയുമായി അമ്മ

ഭ​യ​ന്ന് നി​ല​വി​ളി​ച്ച യു​വ​തി വീ​ട്ടി​ന​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റി വാ​തി​ല​ടച്ചു. സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്റെ അ​ര പ​വ​നോ​ളം വ​രുന്ന ഒ​രു ഭാ​ഗം മാ​ത്ര​മേ മോ​ഷ്ടാ​വി​ന് ല​ഭി​ച്ചി​ട്ടു​ള്ളൂ. ക​വ​ർ​ച്ച​ക്കാ​ര​ൻ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ മു​ഖം വ്യ​ക്ത​മാ​യി​ല്ല. രാ​ത്രി​യി​ൽ നാ​ട്ടു​കാ​ർ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ത്തു.

പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ക​വ​ർ​ച്ച​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ക​വ​ർ​ച്ച​ക്കാ​ര​ൻ മോ​ട്ടോ​ർ ബൈ​ക്കി​ൽ എ​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ള്ള​താ​യിട്ടാണ് സം​ശ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button