KannurKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോഷണം: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ത​യ്യി​ൽ ശ്രീ ​കൂ​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ പ​ള​ളി​ക്കു​ന്ന് സ്വ​ദേ​ശി നി​ഷി​ൽ, ക​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​സ്, മ​ല​പ്പു​റം മേ​ൽ​മു​റി സ്വ​ദേ​ശി ആ​സി​ഫ് സ​ഹീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ണ്ണൂ​ർ: സി​റ്റി ത​യ്യി​ലി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയി​ൽ. ത​യ്യി​ൽ ശ്രീ ​കൂ​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ പ​ള​ളി​ക്കു​ന്ന് സ്വ​ദേ​ശി നി​ഷി​ൽ, ക​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​സ്, മ​ല​പ്പു​റം മേ​ൽ​മു​റി സ്വ​ദേ​ശി ആ​സി​ഫ് സ​ഹീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കും: മറു ചോദ്യം ഉന്നയിച്ച് എ.വി ഗോപിനാഥ്

ന​വം​ബ​ർ 27-ന് ​പു​ല​ർ​ച്ച​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടി​രു​ന്നു. ജീ​വ​ന​ക്കാ​ര​നെ ക​ണ്ട​തോ​ടെ മോ​ഷ്ടാ​ക്ക​ൾ സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി: നാല് വിദ്യാർത്ഥികൾക്കും പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകനും പരിക്ക്

ഒ​രാ​ളെ മ​ല​പ്പു​റ​ത്ത് വെ​ച്ചും മ​റ്റു ര​ണ്ടു പേ​രെ ക​ണ്ണൂ​രി​ൽ വെ​ച്ചു​മാ​ണ് സി​റ്റി ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button