ThiruvananthapuramKeralaNattuvarthaLatest NewsNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു, പണം തട്ടിയെടുത്തു: പരാതി

തി​രു​വ​ന​ന്ത​പു​രം പു​ന്ന​ച്ച​ൽ​കോ​ണം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി ഭ​ര​ത് കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പ​രാ​തി

മാ​ർ​ത്താ​ണ്ഡം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തിയുമായി യു​വ​തി. കു​ഴി​ത്തു​റ​യി​ൽ വി​വാ​ഹാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​രി​യെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Read Also : ഡോ. ഷഹ്നയുടെ മരണം, ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും:ആരോഗ്യ സര്‍വകലാശാല വിസി

തി​രു​വ​ന​ന്ത​പു​രം പു​ന്ന​ച്ച​ൽ​കോ​ണം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി ഭ​ര​ത് കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പ​രാ​തി. ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ഒ​ന്ന​ര ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​ മുങ്ങുകയുമായിരുന്നു. ഇ​പ്പോ​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​ത്.

Read Also : ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല, ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

സംഭവത്തിൽ മാ​ർ​ത്താ​ണ്ഡം വ​നി​താ പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button