MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 25 ലേറെ വിദ്യാർത്ഥികൾക്ക് പരിക്ക്

മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 25ലേറെ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Read Also : യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍

പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു. കുട്ടികളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read Also : കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ വെളളം മുഖത്തൊഴിച്ച്‌ കുഞ്ഞിനെ കൊലപ്പെടുത്തി, നീതു അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button