Latest NewsKeralaNews

ഇരട്ട ചങ്ക് എന്ന് പറയുന്നത് ഇരട്ടതാപ്പാണെന്ന് പറഞ്ഞ് തന്നതിന് കപട പുരോഗമന സിംഹങ്ങളെ നന്ദി: പരിഹസിച്ച് ഹരീഷ് പേരടി

ഞാൻ ജിയോബേബിയോടൊപ്പം

ഫാറൂഖ് കോളജിലെ പരിപാടിയിലേക്ക് ക്ഷണിച്ചതിനു ശേഷം സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയ സംഭവം വലിയ ചര്‍ച്ചയാവുകയാണ്. ഈ സംഭവത്തിൽ സംവിധായകന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ജിയോബേബിയാടൊപ്പം നിൽക്കുന്നവരെ കാണുമ്പോൾ ചിരിച്ചു ചിരിച്ചു വയ്യാതാവുന്നുവെന്നും തന്നെ ഒഴിവാക്കിയവർ ഇപ്പോൾ ജിയോ ബേബിയെ പിന്തുണയ്ക്കുന്നുണ്ടെന്നും വാർത്തകൾ പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി പരിഹസിച്ചു.

read also: ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു: കേന്ദ്ര ധനമന്ത്രി

കുറിപ്പ്

ഞാൻ ജിയോബേബിയോടൊപ്പം.💪💪💪❤️❤️❤️..പക്ഷെ ഇപ്പോൾ ജിയോബേബിയാടൊപ്പം നിൽക്കുന്നവരെ കാണുമ്പോൾ ചിരിച്ചു ചിരിച്ചു വയ്യാതാവുന്നു…ഈ ഇരട്ട ചങ്ക് എന്ന് പറയുന്നത് ഇരട്ടതാപ്പാണെന്ന് പറഞ് തന്നതിന് കപട പുരോഗമന സിംഹങ്ങളെ ഹൃദയം നിറഞ്ഞ നന്ദി…🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button