PathanamthittaNattuvarthaLatest NewsKeralaNews

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു: പരാതി

അ​ഹ​ല്യ എ​ന്ന​യാ​ളു​ടെ 7000 രൂ​പയാണ് തട്ടിയെടുത്തത്

പ​ത്ത​നം​തി​ട്ട: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. അ​ഹ​ല്യ എ​ന്ന​യാ​ളു​ടെ 7000 രൂ​പയാണ് തട്ടിയെടുത്തത്. തുടർന്ന്, അ​ക്ര​മി സ്‌​കൂ​ട്ട​റി​ല്‍ രക്ഷപ്പെട്ടു.

Read Also : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ തട്ടിപ്പിന് കളമൊരുക്കിയത് പത്തനംതിട്ട എംപിയുടെ പേര് പറഞ്ഞ്

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ പ​ത്ത​നം​തി​ട്ട ഏ​നാ​ത്ത് ആ​ണ് സം​ഭ​വം. ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ശി​പ്പി​ച്ചെ​ന്നും അ​ഹ​ല്യ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഹ​ല്യ നൽകിയ പരാതിയിൽ പൊ​ലീ​സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവ്, പണമാണ് തനിക്ക് ഏറ്റവും വലുതെന്ന് റുവൈസ് പറഞ്ഞിരുന്നു,ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button