KottayamKeralaNattuvarthaLatest NewsNews

കൃഷിസ്ഥലത്തു നിന്ന് മടങ്ങവെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​കന് ​ദാരുണാന്ത്യം

എ​​സി റോ​​ഡി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി പൂ​​വം ക​​ട​​ത്തി​​ന് സ​​മീ​​പം മാ​​ലി​​ത്ത​​റ​​യി​​ല്‍ എം.​​കെ. രാ​​ജ​​പ്പ​​ന്‍ (70) ആ​​ണ് മ​​രി​​ച്ച​​ത്

ച​​ങ്ങ​​നാ​​ശേ​​രി: ബൈ​​ക്കി​​ടി​​ച്ച് വ​​യോ​​ധി​​ക​​ന്‍ മ​​രി​​ച്ചു. എ​​സി റോ​​ഡി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി പൂ​​വം ക​​ട​​ത്തി​​ന് സ​​മീ​​പം മാ​​ലി​​ത്ത​​റ​​യി​​ല്‍ എം.​​കെ. രാ​​ജ​​പ്പ​​ന്‍ (70) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : ഒന്നര കിലോ സ്വര്‍ണ്ണവും ഏക്കര്‍കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തനിക്കില്ല:ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്

ബു​​ധ​​നാ​​ഴ്ച വൈ​​കു​ന്നേ​രം 6.30-ന് ​​പാ​​ട​​ത്ത് വി​​ത​​യ്ക്കാ​​നു​​ള്ള വി​​ത്ത് മു​​ള​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി വീ​​ടി​​ന് സ​​മീ​​പ​​മു​​ള്ള തോ​​ട്ടി​​ല്‍ വി​​ത്ത് കെ​​ട്ടി വെ​​ള്ള​​ത്തി​​ല്‍ ഇ​​ട്ട​​തി​​ന് ശേ​​ഷം സ​​മീ​​പ​​ത്തു​​ള്ള വീ​​ട്ടി​​ലേ​​ക്ക് ന​​ട​​ന്ന് പോ​​കു​​ബോ​​ള്‍ ബൈ​​ക്ക് ഇ​​ടി​​ച്ചു​വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. ഓ​​ടി​​ക്കൂടി​​യ ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ര്‍​ന്ന് രാ​​ജ​​പ്പ​​നെ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ത​​ലയ്​​ക്കേ​​റ്റ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ല്‍ ഉ​​ട​​ന്‍ ത​​ന്നെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ മാ​​റ്റി. ചി​​കി​​ത്സ​​യി​​ല്‍ ഇ​​രി​​ക്കേ രാ​​ത്രി 11-ന് ​​മ​​രിക്കുകയായിരുന്നു.

മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ര്‍​ട്ട​​ത്തി​​ന് ശേ​​ഷം ബ​​ന്ധു​​ക്ക​​ള്‍​ക്ക് കൈമാറി. സം​​സ്‌​​കാ​​രം ഇ​​ന്ന് 12-ന് ​​പ​​രും​​ത്തും​​പാ​​റ സെ​​മി​​ത്തേ​​രി​​യി​​ല്‍ നടക്കും. ച​​ങ്ങ​​നാ​​ശേ​​രി പൊലീ​​സ് മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. ഭാ​​ര്യ. ജാ​​ന​​മ്മ. മ​​ക്ക​​ള്‍. സു​​ജാ​​ത ജ​​യ​​ന്‍, എം.​ആ​​ര്‍. രാ​​ജീ​​വ്. മ​​രു​​മ​​ക്ക​​ള്‍. ജി. ​​ജ​​യ​​ന്‍ (പാ​​യി​​പ്പാ​​ട് ​പ​​ഞ്ചാ​​യ​​ത്തം​​ഗം). പ്ര​​മീ​​ള രാ​​ജീ​​വ്. ഫോ​​ണ്‍. 9995107807.

shortlink

Related Articles

Post Your Comments

Related Articles


Back to top button