KollamLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യി​ൽ അമ്മയെയും കു​ട്ടിയെയും ആക്രമിച്ചു: യു​വാ​വ് അറസ്റ്റിൽ

അ​ടൂ​ർ പ​തി​നാ​ലാം വ​യ​ൽ പീ​ടി​ക​യി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ്​​ (25) പി​ടി​യി​ലാ​യ​ത്. കു​ണ്ട​റ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ എ. ​അ​നീ​ഷി​ന്‍റെ ഭാ​ര്യ സി​ജ, എ​ട്ടു​വ​യ​സ്സു​ള്ള മ​ക​ൻ പാ​ർ​ത്ഥി​പ​ൻ എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണ് ആക്രമണം നടന്നത്

കി​ഴ​ക്കേ​ക​ല്ല​ട: മ​ദ്യ​ല​ഹ​രി​യി​ൽ മാ​താ​വി​നും കു​ട്ടി​ക്കും നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ. അ​ടൂ​ർ പ​തി​നാ​ലാം വ​യ​ൽ പീ​ടി​ക​യി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ്​​ (25) പി​ടി​യി​ലാ​യ​ത്. കു​ണ്ട​റ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ എ. ​അ​നീ​ഷി​ന്‍റെ ഭാ​ര്യ സി​ജ, എ​ട്ടു​വ​യ​സ്സു​ള്ള മ​ക​ൻ പാ​ർ​ത്ഥി​പ​ൻ എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണ് ആക്രമണം നടന്നത്.

Read Also : ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടി; മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ക​ല്ല​ട മു​ട്ട​ത്തു​വെ​ച്ച് ക​ഴി​ഞ്ഞ ​ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് ​ആയി​രു​ന്നു ​സം​ഭ​വം നടന്നത്. അ​നീ​ഷും കു​ടും​ബ​വും മു​ട്ട​ത്ത് സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ പി​ന്തു​ട​ർ​ന്നു ​വ​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കാ​ർ ത​ട​ഞ്ഞു​ നി​ർ​ത്തി​യ​പ്പോ​ൾ അ​നീ​ഷി​ന്‍റെ ഭാ​ര്യ​യും മ​ക​നും പു​റ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന്, സി​ജ​യെ​യും മ​ക​നെ​യും ഇയാൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ​ത​ന്നെ അ​നീ​ഷും സ​ഹോ​ദ​ര​ൻ ഉ​മേ​ഷും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ പി​ടി​കൂ​ടി കി​ഴ​ക്കേ ക​ല്ല​ട പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button