Latest NewsNewsIndia

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തിയതി പ്രഖ്യാപിച്ചു, പരീക്ഷ ഫെബ്രുവരി 15മുതല്‍: ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും.
പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും.

Read Also: മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചറിനെതിരെ വ്യാപക പ്രതിഷേധം, വിമർശനവുമായി ബാലാവകാശ സംഘടനകൾ രംഗത്ത്

ജെഇഇ പോലുള്ള മത്സര പരീക്ഷകളും പരിഗണിച്ചാണ് പരീക്ഷാ തിയതികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പരീക്ഷ കണ്‍ട്രോളര്‍ സംയം ഭരദ്വാജ് അറിയിച്ചു. രാവിലെ 10.30 നാണ് പരീക്ഷ തുടങ്ങുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.inലൂടെയാണ് തിയതികള്‍ പ്രസിദ്ധീകരിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button