PathanamthittaLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

കൊ​ടു​മ​ൺ ക​ള​ത്തി​നാ​ൽ വേ​ങ്ങ​വി​ള​യി​ൽ വീ​ട്ടി​ൽ ഷൈ​ൻ(19) ആ​ണ് അറസ്റ്റിലായത്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ടു​മ​ൺ ക​ള​ത്തി​നാ​ൽ വേ​ങ്ങ​വി​ള​യി​ൽ വീ​ട്ടി​ൽ ഷൈ​ൻ(19) ആ​ണ് അറസ്റ്റിലായത്. കോ​ന്നി പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്.

Read Also : സംസ്ഥാനത്തിന് കടമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്: കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ്​ കേ​സി​നാസ്പ​ദ​മാ​യ സം​ഭ​വം നടന്നത്. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും കാ​റി​ൽ ക​യ​റ്റി വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കോ​ന്നി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യെ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30-ന് ​വെ​ളി​യം ഈ​ട്ടി​ക്കാ​ട് നി​ന്നാണ് പൊ​ലീ​സ് പി​ടി​കൂ​ടിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button