KannurLatest NewsKeralaNattuvarthaNews

രാ​ത്രി കാ​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി പ​ണ​മ​ട​ങ്ങി​യ പഴ്സു​മാ​യി ഓ​ടി​: ര​ണ്ടു​പേ​ർ പിടിയിൽ

ക​ണ്ണൂ​ർ താ​ഴെ​ത്തെ​രു പ​ള്ളി മൂ​പ്പ​ൻ ഹൗ​സ് പി.​എം. സാ​ജി​ദ്, ക​ണ്ണൂ​ർ പൂ​ളേ​ന്റ​വി​ട ഹൗ​സ് പി. ​അ​നീ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ണ്ണൂ​ർ: രാ​ത്രി കാ​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി പ​ണ​മ​ട​ങ്ങി​യ പഴ്സു​മാ​യി ഓ​ടി​യ ര​ണ്ടു​പേ​ർ ത​ല​ശ്ശേ​രി പൊ​ലീ​സിന്റെ പിടിയിൽ. ക​ണ്ണൂ​ർ താ​ഴെ​ത്തെ​രു പ​ള്ളി മൂ​പ്പ​ൻ ഹൗ​സ് പി.​എം. സാ​ജി​ദ്, ക​ണ്ണൂ​ർ പൂ​ളേ​ന്റ​വി​ട ഹൗ​സ് പി. ​അ​നീ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും മീനും, സുഖമായുള്ള ഉറക്കം’: യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് നി​ന്ന്​ വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് മാ​ഹി പാ​ല​ത്തി​ന് സ​മീ​പം ര​ണ്ടു​പേ​ർ കൈ ​കാ​ണി​ക്കു​ക​യും ത​ല​ശ്ശേ​രി വ​രെ വ​ര​ട്ടെ എ​ന്ന് ചോ​ദി​ച്ച്​ ക​യ​റു​ക​യുമാ​യി​രു​ന്നു. പി​ലാ​ക്കൂ​ൽ എ​ത്തി​യ​പ്പോ​ൾ വെ​ള്ളം കു​ടി​ക്കാ​നാ​യി ഡാ​ഷ് ബോ​ർ​ഡി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച 15,600 രൂ​പ കാ​റു​ട​മ നോ​ക്കി​യ​പ്പോ​ൾ ക​ണ്ടി​ല്ല. പ​ണം തി​ര​യു​ന്ന​തി​നി​ടെ ഇ​രു​വ​രും കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി.

തുടർന്ന്, ത​ല​ശ്ശേ​രി സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് എ​ത്തിയാണ് ഇ​രു​വ​രെ​യും പി​ടി​കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button