ErnakulamLatest NewsKeralaNattuvarthaNews

ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി­​ലെ കി­​ണ­​റ്റി​ല്‍­ വീ­​ണ കാ­​ട്ടാ­​ന­​യെ​യും കു­​ഞ്ഞി­​നെ​യും ര­​ക്ഷ­​പെ­​ടു​ത്തി

പൊ­​ന്ന­​മ്മ എ­​ന്ന സ്­​തീ​യു­​ടെ വീ­​ട്ടു­​വ­​ള­​പ്പി­​ലെ കി­​ണ­​റ്റി­​ലാ­​ണ് ആ­​ന​ക­​ളെ ക­​ണ്ടെ­​ത്തി­​യ​ത്

കൊ­​ച്ചി: എ­​റ­​ണാ­​കു­​ളം മാ­​മ­​ല­​ക്ക­​ണ്ടം എ­​ളം­​പ്ലാ­​ശേ­​രി­​യി​ല്‍ ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി­​ലെ കി­​ണ­​റ്റി​ല്‍­ വീ­​ണ കാ­​ട്ടാ­​ന­​യെ​യും കു­​ഞ്ഞി­​നെ​യും ര­​ക്ഷ­​പെ­​ടു​ത്തി. പൊ­​ന്ന­​മ്മ എ­​ന്ന സ്­​തീ​യു­​ടെ വീ­​ട്ടു­​വ­​ള­​പ്പി­​ലെ കി­​ണ­​റ്റി­​ലാ­​ണ് ആ­​ന​ക­​ളെ ക­​ണ്ടെ­​ത്തി­​യ​ത്.

Read Also : പാര്‍ലമെന്റ് അതിക്രമ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ കസ്റ്റഡിയില്‍

ഇ­​ന്ന് രാ­​വി­​ലെ­യാണ് സംഭവം. രാ­​ത്രി­​യോ­​ടെ തീ­​റ്റ തേ­​ടി­​യെ​ത്തി­​യ ഇ­​വ കി­​ണ­​റ്റി​ല്‍ വീ­​ണ­​താ­​കാ­​മെ­​ന്നാ­​ണ് നി­​ഗ​മ­​നം. ജെ­​സി­​ബി എ­​ത്തി­​ച്ച് വ­​ശ­​ങ്ങ­​ളി­​ലെ മ­​ണ്ണ് നീ­​ക്കം ചെ­​യ്­​ത­​തോ­​ടെ ആ­​ന​യും കു​ഞ്ഞും ക­​ര­​യ്­​ക്ക് ക­​യ­​റു­​ക­​യാ­​യി­​രു​ന്നു. കി­​ണ­​റി­​ന് അ­​ധി­​കം ആ­​ഴ­​മി​ല്ലാ­​ത്ത­​തി­​നാ­​ലാ­​ണ് ഇ​വ­​യെ വേ­​ഗം ര­​ക്ഷ­​പെ­​ടു­​ത്താ­​നാ­​യ​ത്. ആ­​ന​യും കു­​ട്ടി­​യാ­​ന​യും കാ­​ട്ടി­​ലേ­​ക്ക് തി­​രി­​കെ­​പ്പോ​യി.

Read Also : ഗുണ്ടാനേതാവ്‌ അമൃത്പാൽ സിങ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: പഞ്ചാബിൽ കനത്ത പോലീസ് വിന്യാസം

അ­​തേ­​സ­​മ​യം, ആ­​ന­​ക​ള്‍ പു­​റ­​ത്തെ­​ത്തി­​യ­​തോ­​ടെ പ­​രി­​ഭ്രാ­​ന്ത­​രാ­​യി ആ­​ളു­​ക​ള്‍ ചി­​ത​റി­​യോ­​ടു­​ന്ന­​തി­​നി­​ടെ നി­​ല­​ത്തു­​വീ​ണ് വ­​നം­​വ­​കു­​പ്പ് ജീ­​വ­​ന­​ക്കാ­​ര​ന്‍ ഉ​ള്‍­​പ്പെ­​ടെ മൂ­​ന്ന് പേ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button