NattuvarthaLatest NewsIndiaNews

പി​ഞ്ചു​കു​ഞ്ഞി​നെ മാ​താ​വ് അ​ണ​ക്കെ​ട്ടി​ലെ​റി​ഞ്ഞു കൊ​ലപ്പെടുത്തി

ച​ന്ന​പ​ട്ട​ണ ബ​ന​ഗ​ഹ​ള്ളി സ്വ​ദേ​ശി ഭാ​ഗ്യ​മ്മ(21) ആ​ണ് 15 മാ​സം മാ​ത്രം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞി​നെ ക​ൻ​വ റി​സ​ർ​വോ​യ​റി​ൽ എ​റി​ഞ്ഞ് കൊലപ്പെടുത്തിയത്

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര​യി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ മാ​താ​വ് അ​ണ​ക്കെ​ട്ടി​ലെ​റി​ഞ്ഞു കൊ​ന്നു. ച​ന്ന​പ​ട്ട​ണ ബ​ന​ഗ​ഹ​ള്ളി സ്വ​ദേ​ശി ഭാ​ഗ്യ​മ്മ(21) ആ​ണ് 15 മാ​സം മാ​ത്രം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞി​നെ ക​ൻ​വ റി​സ​ർ​വോ​യ​റി​ൽ എ​റി​ഞ്ഞ് കൊലപ്പെടുത്തിയത്.

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ് ജീ​വി​ക്കു​ക​യാ​ണ് യു​വ​തി. വ​സ്ത്രം അ​ല​ക്കാ​ൻ പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ ​നി​ന്നി​റ​ങ്ങി അ​ൽ​പം ക​ഴി​ഞ്ഞ്, മ​ക​ൻ ദേ​വ​രാ​ജ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യെ​ന്ന് പ​റ​ഞ്ഞ് അ​ല​റി​ വി​ളി​ച്ചു തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Read Also : ‘നവ കേരള സദസ്സ് ലോകത്തിന് മാതൃക, കേരളത്തില്‍ അവിയല്‍-സാമ്പാര്‍ മുന്നണി ‘- മന്ത്രി മുഹമ്മദ് റിയാസ്

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി ചോ​ദ്യം​ ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തിക്കുകയായിരുന്നു. കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ എ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

യുവതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button