KeralaLatest NewsNews

കെഎസ്ആർടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ: ഈ മാസം ഇതുവരെ നൽകിയത് 121 കോടി രൂപ

തിരുവനന്തപുരം: 20 കോടി രൂപ കൂടി കെഎസ്ആർടിസിയ്ക്ക് സഹായമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കാത്തിരിപ്പ് അവസാനിച്ചു! എയർ ഇന്ത്യയുടെ എയർ ബസ് എ350-900 വിമാനങ്ങൾ ഇന്ത്യൻ മണ്ണിലെത്തി

കഴിഞ്ഞ ആഴ്ചയിൽ പെൻഷൻ വിതരണത്തിന് 71 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി രൂപയും നൽകിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്.

Read Also: പ്രതിഷേധക്കാരെ തെരുവില്‍ തല്ലിയ ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി; ഏറ്റില്ല, കേസെടുക്കാന്‍ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button