KeralaLatest NewsNews

അനധികൃത വാറ്റ് നിർമ്മാണം: വീട്ടമ്മ അറസ്റ്റിൽ

ആലപ്പുഴ: അനധികത വാറ്റ് നിർമ്മാണം നടത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് എക്‌സൈസ്. വിൽപ്പനയ്ക്ക് വേണ്ടി തയാറാക്കിയ ഏഴ് ലിറ്റർ വാറ്റും ഇത് നിർമ്മിക്കാൻ ഉപയോഗിച്ച നിർമ്മാണ ഉപകരണങ്ങളും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കുട്ടംപേരൂർ മാറാട്ട് തറയിൽ അംബുജാക്ഷിയെയാണ് അറസ്റ്റ് ചെയ്തത്.

Read Also: ആഴ്ചയില്‍ നാലുതവണ മദ്യപിക്കുന്നത് നല്ലത്!! അമിതവണ്ണവും കരള്‍ രോഗവും പരിഹരിക്കാന്‍ മദ്യത്തിന് സാധിക്കുമോ?

ക്രിസ്തുമസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ചെങ്ങന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

Read Also: നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല, ആ നടന്‍റെ കൂടെ പിന്നെ സിനിമ ചെയ്തിട്ടില്ല: സമീറ റെഡ്ഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button