Life Style

തലവേദനയുള്ളവര്‍ ഇക്കാര്യങ്ങള്‍ വവരെയധികം ശ്രദ്ധിക്കണം

തലവേദന മാത്രമല്ല ഓക്കാനം, ചര്‍ദ്ദി, വെളിച്ചം കാണാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്‌നങ്ങളും മൈഗ്രേയ്‌നെ തീവ്രമാക്കുന്നു.

മൈഗ്രേയ്ന്‍ ഉള്ളവരില്‍ ഇടയ്ക്കിടെ ചില കാരണങ്ങള്‍ മൂലം ഇത് പുറത്തുവരികയാണ് ചെയ്യുന്നത്. എന്തെല്ലമാണ് ഇത്തരത്തില്‍ മൈഗ്രേയ്‌നിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്തി കരുതലോടെ മുന്നോട്ട് പോയെങ്കിലേ മൈഗ്രേയ്‌നില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കൂ.

ചില ഭക്ഷണങ്ങളോ വിഭവങ്ങളോ എല്ലാം മൈഗ്രേയ്‌നിലേക്ക് നയിക്കാം. എല്ലാ സന്ദര്‍ഭങ്ങളിലും ഉണ്ടാകണമെന്നില്ലെങ്കില്‍ കൂടിയും ഇവ ഭീഷണി ഉയര്‍ത്താറുണ്ട്. കാപ്പി, ചീസ്, മദ്യം ഗോസമ്പ് , പാലുത്പന്നങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇവയിലുള്ള ‘ടിരാമിന്‍’ എന്ന അമിനോ ആസിഡ് ആണത്രേ മൈഗ്രേയ്‌ന് കാരണമാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button