KottayamNattuvarthaLatest NewsKeralaNews

കാ​ന​ന​പാ​ത​യി​ലെ കാ​ള​കെ​ട്ടി​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് തീ​ർ​ഥാ​ട​കരുടെ പ്ര​തി​ഷേ​ധം

കാ​ന​നപാ​ത​യി​ലൂ​ടെ മ​ല​ക​യ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു തീ​ർ​ഥാ​ട​ക​രുടെ പ്ര​തി​ഷേ​ധം

കോ​ട്ട​യം: ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​ലെ കാ​ള​കെ​ട്ടി​യി​ൽ തീ​ർ​ഥാ​ട​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കാ​ന​നപാ​ത​യി​ലൂ​ടെ മ​ല​ക​യ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു തീ​ർ​ഥാ​ട​ക​രുടെ പ്ര​തി​ഷേ​ധം.

Read Also : അയോദ്ധ്യയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ്, 84 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി

മ​ണ്ഡ​ല പൂ​ജ​ക്ക് ശേ​ഷം ക്ഷേ​ത്ര ന​ട അ​ട​ച്ച​തി​നാ​ൽ പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് നി​ല​വി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Read Also : 2023 – നിരാശപ്പെടുത്തിയ മലയാള സിനിമ, വിജയം കൊയ്ത് മമ്മൂട്ടി, കോടികൾ കൊയ്ത് അന്യഭാഷാ ചിത്രങ്ങൾ

മ​ക​ര​വി​ള​ക്കി​ന് ക്ഷേ​ത്രം തു​റ​ക്കു​ന്ന ഡി​സം​ബ​ർ 30 മു​ത​ൽ വീ​ണ്ടും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button