KeralaLatest NewsNews

ആലുവയില്‍ വീടിന് തീയിട്ട് അജ്ഞാതൻ: സംഭവം അര്‍ദ്ധരാത്രിയിൽ

ത്തിയിരുന്നു. എന്നാല്‍ അയാളെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

ആലുവ: കുട്ടമശ്ശേരിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിൽ വീടിന് തീയിടാൻ ശ്രമിച്ച്‌ അജ്ഞാതൻ. കൊല്ലം കൂടിയില്‍ നാരായണൻ കുട്ടിയുടെ വീടിനാണ് തീയിടാൻ ശ്രമിച്ചത്.

മരപ്പണിക്കാരനായ നാരായണൻകുട്ടി രാത്രി ശബ്ദം കേട്ട് ഉറക്കമുണര്‍ന്നപ്പോഴാണ് വീടിന് മുൻവശത്ത് തീപിടിച്ചത് കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു.

read also: ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ കൊച്ചി മെട്രോയും! ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ സർവീസ്

സമീപത്തെ സിസിടിവി പരിശോധനയില്‍ ഈ സമയം ഒരാള്‍ വീടിന് സമീപത്ത് കൂടി നടന്നുപോകുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ അയാളെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button