KeralaLatest NewsNews

മദ്യലഹരിയില്‍ കണ്ടക്ടര്‍ ബസ്സില്‍, ശല്യം സഹിക്കാനാവാതെ ഡ്രൈവറോട് പരാതി പറഞ്ഞ് യാത്രക്കാര്‍: വഴിയിലിറക്കിവിട്ടു

യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ട ശേഷം സര്‍വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.

തൃശൂർ: കണ്ടക്ടർ ജോലിയ്ക്ക് എത്തിയത് മദ്യലഹരിയില്‍. ബസിൽ യാത്രക്കാർ പരാതി ഉയർത്തിയതിന് തുടർന്ന് കണ്ടർക്കെതിരെ നടപടിയെടുത്ത് ഡ്രൈവർ. ശല്യം സഹിക്കാനാവാതെ യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയതോടെ കണ്ടക്ടറെ ഡ്രൈവർ പാതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

read also: ആദ്യം വിഷം നൽകി, പിന്നീട് വെടിവെച്ച് കൊന്നു: അജ്ഞാതരായ ആക്രമികൾ ഒറ്റയടിക്ക് കൊലപ്പെടുത്തിയത് 21 തെരുവ് നായകളെ

ബസ് മഴുവഞ്ചേരിയിലെത്തിയപ്പോള്‍ കണ്ടക്ടറുടെ ശല്യം സഹിക്കാതെ യാത്രക്കാര്‍ രംഗത്തെത്തി. ഇതോടെ ബസ് നിർത്തി ‌ ഡ്രൈവർ കണ്ടക്ടറെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ട ശേഷം സര്‍വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button