KeralaLatest NewsNews

നൂറ് ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ വൻ തീപ്പിടുത്തം

ചടയമംഗലം : കല്ലട തണ്ണി റബ്ബർ തോട്ടത്തിൽ വൻ തീപ്പിടിത്തം. ചടയമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് തെരുവിൻഭാഗം വട്ടത്തിൽ പ്രദേശത്ത് നൂറ് ഏക്കറോളം വരുന്ന തോട്ടത്തിലാണ് തീ പടർന്നത്. കടയ്ക്കൽ നാവായിക്കുളം എന്നിവിടങ്ങളിൽ നിന്ന് നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സായിപ്പിൻ തോട്ടം എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ആർക്കും ആളപായമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button