Latest NewsNewsIndia

ഇന്ത്യ തിരയുന്ന ഭീകരൻ പാകിസ്താനില്‍ മരിച്ച നിലയില്‍

യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍

ലഹോ‍ർ: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ ഭീകരനായ ഷെയ്ഖ് ജമീല്‍ ഉർ റഹ്മാൻ പാകിസ്താനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉർ റഹ്മാനെ 2022 ഒക്ടോബറിലാണ് ഭീകരനായി പ്രഖ്യാപിച്ചത്.

read also: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ഹസൻകുട്ടി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളെന്ന് പോലീസ്

യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button